ആഷ്ലി ടിസ്ഡേൽ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ് ആഷ്ലി മിഷായേൽ ടിസ്ടാലെ (ജനനം ജൂലൈ 2, 1985).[1][2]കുട്ടിക്കാലത്ത്, നൂറിലധികം പരസ്യങ്ങളിൽ ടിസ്‌ഡേൽ പ്രത്യക്ഷപ്പെട്ടു. ടെലിവിഷനിലും നാടകത്തിലും ചെറിയ വേഷങ്ങളും ചെയ്തിരുന്നു. ഡിസ്നി ചാനൽ സീരീസായ ദി സ്യൂട്ട് ലൈഫ് ഓഫ് സാക്ക് & കോഡി (2005–2008) ൽ മാഡി ഫിറ്റ്സ്പാട്രിക് ആയി ആയി അഭിനയിച്ച് വിജയം നേടി. ഹൈസ്‌കൂൾ മ്യൂസിക്കൽ ഫിലിം സീരീസിൽ (2006–2008) ഷാർപേ ഇവാൻസായി അഭിനയിച്ചപ്പോൾ ഈ വിജയം ഉയരങ്ങളിലെത്തി.

ആഷ്ലി ടിസ്ഡേൽ
A woman with long blonde hair wearing a white t-shirt with "PROJECT PINK" written on it while smiling to the camera.
Tisdale at Macy's Herald Square in New York City, July 19, 2012
ജനനം
Ashley Michelle Tisdale

(1985-07-02) ജൂലൈ 2, 1985  (38 വയസ്സ്)
തൊഴിൽ
  • Actress
  • singer
  • producer
  • spokesperson
  • model
സജീവ കാലം1988–present
ബന്ധുക്കൾJennifer Tisdale (sister)
Ron Popeil (relative)
Musical career
വിഭാഗങ്ങൾPop
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾWarner Bros.
വെബ്സൈറ്റ്ashleytisdale.com

അവലംബം തിരുത്തുക

  1. Hasty, Katie (February 14, 2007). "Fall Out Boy Hits 'High' Note With No. 1 Debut". Billboard. Prometheus Global Media. Retrieved September 1, 2009.
  2. "It's New". tribunedigital-thecourant. Retrieved April 1, 2016.
"https://ml.wikipedia.org/w/index.php?title=ആഷ്ലി_ടിസ്ഡേൽ&oldid=3429744" എന്ന താളിൽനിന്ന് ശേഖരിച്ചത്