ആഷ്മോർ കാർട്ടിയർ ദ്വീപുകൾ
മനുഷ്യവാസമില്ലാത്തതും ഭൂമദ്ധ്യരേഖാപ്രദേശത്തുള്ളതും അധികം ഉയരമില്ലാത്തതുമായ രണ്ട് ദ്വീപുകളുടെ സമൂഹത്തെയാണ് ടെറിട്ടറി ഓഫ് ദി ആഷ്മോർ ആൻഡ് കാർട്ടിയർ ഐലന്റ്സ് എന്നു വിളിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലുള്ള ഇത് ഓസ്ട്രേലിയയുടെ ഒരു ബാഹ്യപ്രവിശ്യയാണ്. ഓസ്ട്രേലിയയുടെ വടക്കുപടിഞ്ഞാറായി ഇന്തോനേഷ്യയുടെ റോട്ട് ദ്വീപിന് തെക്കായി കോണ്ടിനെറ്റൽ ഷെൽഫിനടുത്തായാണ് ഈ ദ്വീപിന്റെ സ്ഥാനം.
അവലംബം
തിരുത്തുകസ്രോതസ്സുകൾ
തിരുത്തുക- "The Annotated Ramsar List: Australia". The Ramsar Convention on Wetlands. 4 January 2000. Retrieved 10 April 2010.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകAshmore and Cartier Islands എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Ashmore and Cartier Islands entry at The World Factbook
- Geoscience Australia—Ashmore and Cartier Islands Archived 2008-08-22 at the Wayback Machine.
- Department of the Environment and Heritage—Ashmore Reef National Nature Reserve
- Department of the Environment and Heritage—Cartier Island Marine Reserve Archived 2006-05-01 at the Wayback Machine.
- First on list of Australian islands[പ്രവർത്തിക്കാത്ത കണ്ണി]
- "Ashmore Reef Belongs to Indonesia," posted on East Timor Action Network. [1]
- "Ashmore Islands are member of ARABOSAI" [2] Archived 2009-08-09 at the Wayback Machine.