ആശ മൗര്യ
ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകയാണ് ആശാ മൌര്യ. 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായി അവർ മഹ്മൂദാബാദിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[1][2]
Asha Maurya | |
---|---|
Member of Uttar Pradesh Legislative Assembly | |
പദവിയിൽ | |
ഓഫീസിൽ 2022 | |
മുൻഗാമി | Narendra Singh Verma |
മണ്ഡലം | Mahmoodabad |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
രാഷ്ട്രീയ ജീവിതം
തിരുത്തുകഉത്തർപ്രദേശ് സർക്കാരിൽ കാബിനറ്റ് മന്ത്രിയായും സേവനമനുഷ്ഠിച്ച ആറ് തവണ എംഎൽഎയായ നാഗേന്ദ്ര സിംഗ് വർമയെ പരാജയപ്പെടുത്തി ഉത്തർപ്രദേശിലെ മഹ്മൂദാബാദ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ആദ്യ വനിതാ നിയമസഭാംഗമായി ആശ മൌര്യ തെരഞ്ഞെടുക്കപ്പെട്ടു. 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൌര്യ 5689 വോട്ടുകൾക്ക് വെർമ്മയെ പരാജയപ്പെടുത്തി.[3] ഇതിന് മുമ്പ്, 2017 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ, 1906 വോട്ടുകൾക്ക് വെർമ്മ ആശയെ പരാജയപ്പെടുത്തി, എന്നിട്ടും 2022 ലെ തിരഞ്ഞെടുപ്പിൽ മഹമൂദാബാദിൽ നിന്ന് രണ്ടാം തവണയും ആശയെ സ്ഥാനാർത്ഥിയാകാൻ ഭാരതീയ ജനതാ പാർട്ടി തീരുമാനിച്ചു.[4]
പരാമർശങ്ങൾ
തിരുത്തുക- ↑ "Uttar Pradesh Election Results 2022". NDTV. Retrieved 12 March 2022.
- ↑ "ALL WINNERS LIST UTTAR PRADESH ASSEMBLY ELECTIONS 2022". News18. Retrieved 12 March 2022.
- ↑ "छह बार के विधायक को 5689 मतों से मिली मात:महमूदाबाद की पहली महिला विधायक बनीं आशा मौर्या". bhaskar.com. Retrieved 20 May 2023.
- ↑ "महमूदाबाद में भाजपा से आशा मौर्या लड़ेंगी चुनाव:पार्टी ने दूसरी बार बनाया प्रत्याशी, पिछले चुनाव में मामूली अंतर से मिली थी हार". Bhaskar.com. Retrieved 20 May 2023.