ദശാംശബിന്ദുവിന്റെ വലതുഭാഗത്തെ അക്കങ്ങൾ അവസാനിയ്ക്കാതെ ആവർത്തിയ്ക്കുന്ന ദശാംശ സംഖ്യകളെയാണ് ആവർത്തിത ദശാംശം(Repeating Decimal) എന്നുപറയുന്നത്.

ഉദാ: 0.3333,
0.02727

ഇതു ചുരുക്കത്തിൽ സൂചിപ്പിക്കാനായി ആവർത്തിച്ചുവരുന്ന സംഖ്യകളുടെ മുകളിൽ ഒരു വര ഇടാറുണ്ട്. [1]

  1. സംഖ്യകളൂടെ പുസ്തകം- ശകുന്തളാദേവി. ഡി.സി.ബുക്ക്സ് 2009പേജ് 25
"https://ml.wikipedia.org/w/index.php?title=ആവർത്തിത_ദശാംശം&oldid=1881121" എന്ന താളിൽനിന്ന് ശേഖരിച്ചത്