ആഴ്സൻ വെംഗർ
ഫ്രഞ്ചുകാരനായ ഫുട്ബോൾ മാനേജറും മുൻ കളിക്കാരനുമാണ് ആഴ്സൻ വെംഗർ (Arsène Wenger; ജനനം: 1949 ഒക്ടോബർ 22). (1996-2018) മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിന്റെ മാനേജറാണ് അദ്ദേഹം.
Personal information | |||
---|---|---|---|
Full name | ആഴ്സൻ ചാൾസ് ഏണസ്റ്റ് വെംഗർ | ||
Height | 6 അടി (1.8288 മീ)* | ||
Position(s) | ഡിഫൻഡർ | ||
Youth career | |||
1963–1969 | എഫ്.സി. ഡട്ട്‌ലൻഹെയിം | ||
1969–1973 | എ.എസ്. മട്ട്സിഗ് | ||
Senior career* | |||
Years | Team | Apps | (Gls) |
1973–1975 | എഫ്.സി. മൾഹൗസ് | 56 | (4) |
1975–1978 | എ.എസ്.പി.വി. സ്ട്രാസ്ബർഗ് | 80 | (20) |
1978–1981 | ആർ.സി. സ്ട്രാസ്ബർഗ് | 11 | (0[1]) |
Total | 147 | (24) | |
Teams managed | |||
1984–1987 | നാൻസി ലോറെയിൻ | ||
1987–1994 | മൊണാക്കോ | ||
1995–1996 | നഗോയ ഗ്രാമ്പസ് ഏയ്റ്റ് | ||
1996–2018 | ആഴ്സണൽ | ||
*Club domestic league appearances and goals |
അവലംബം
തിരുത്തുക- ↑ "Arsène Wenger". Racingstub. Archived from the original on 2009-08-22. Retrieved 31 October 2009.
പുറം കണ്ണികൾ
തിരുത്തുക- ആഴ്സൻ വെംഗർ management career statistics at Soccerbase
- Arsène Wenger profile at Arsenal.com