ആലെറ്റാ ഹേരിയറ്റാ യാക്കൂബ്‌സ്

ഡച്ചുകാരിയായ ഭിഷഗ്വരയും സാമൂഹികപ്രവർത്തകയും ആയിരുന്നു ആലെട്ടാ ഹേരിയേറ്റ ഹ്ജ്യാക്കൂബ്‌സ് ഇംഗ്ലീഷ്:Aletta Henriëtte Jacobs (ഡച്ച് ഉച്ചാരണംDutch pronunciation: [aːˈlɛtaː ɦɑ̃ːriˈɛtə ˈjaːkɔps]; 9 ഫെബ്രുവരി1854 – 10 ആഗസ്ത്1929) .[1] നെതർലാൻഡ്സിലെ സപ്പെമീർ എന്ന ചെറിയ ഗ്രാമത്തിൽ ഒരു ജൂതകുടുംബത്തിലാണ് ജനനം. ആതുരശുശ്രൂഷ, വൈദ്യശാസ്ത്രം, സാമൂഹിക പ്രവർത്തനം, സ്ത്രീകളുടെ വിമോചനം (വോട്ടവകാശം) എന്നിങ്ങനെ നിരവധി മേഖലയിൽ. സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ ഡച്ച്കാരി എന്ന ബഹുമതിക്കർഹയാണ് ആലറ്റാ. .[2]

ആലേറ്റാ യാക്കൂബ്സ്
ആലെറ്റാ യാക്കൂബ്സ്
ജനനം
ആലെറ്റ ഹേരിയെറ്റാ യാക്കൂബ്സ്

9 ഫെബ്രുവരി1854
സപ്പെമീർ, നെതർലാൻഡ്സ്
മരണം10 ആഗസ്ത്1929(1929-08-10) (വയസ്സ്75)
ദേശീയതഡച്ച്
അറിയപ്പെടുന്നത്സർവ്വകലാശാല ബിരുദദാരിണിയായ ആദ്യ ഭിഷഗ്വര
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMedicine
സ്വാധീനിച്ചത്സ്ത്രീവിമോചനം.

ജീവിതരേഖ തിരുത്തുക

1854 ഫെബ്രുവരി 9 ലാണ് ആലറ്റ ജനിച്ചത്. ആബ്രഹാം യാക്കൂബ്സും അന്ന ഡിയോങ്ങുമായിരുന്നു മാതാപിതാക്കൾ. അവർക്ക് പിറന്ന 12 മക്കളിൽ എട്ടാമത്തെയാളായിരുന്നു ആലറ്റ. ആലറ്റയുടെ പിതാവ് ഒരു നാട്ടുവൈദ്യനായിരുന്നു. അവിടെ നിന്നാണ് ഭിഷഗ്വരയാവാനുള്ള ത്വരയുണ്ടായത്. വൈദ്യശാസ്ത്രത്തിൽ.

റഫറൻസുകൾ തിരുത്തുക

  1. "Aletta Henriette Jacobs | Jewish Women's Archive". jwa.org. Retrieved 2015-11-30.
  2. Windsor, Laura Lynn (2002). Women in Medicine: An Encyclopedia. Santa Barbara, CA, USA: ABC-CLIO. p. 107-108. ISBN 1576073920. {{cite book}}: Invalid |ref=harv (help)