ആലുംമ്മൂട്
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കൊല്ലം ജില്ലയിൽ മയ്യനാട് ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ആലുംമ്മൂട്. കൊല്ലത്തുനിന്ന് 8 കിലോമീറ്റർ അകലെയാണ് ആലുംമ്മൂട് സ്ഥിതിചെയ്യുന്നത്.
ആലുംമൂട്, മയ്യനാട് | |
---|---|
കൊല്ലം ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ഗ്രാമം | മയ്യനാട് |
• ഭരണസമിതി | മയ്യനാട് ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 691303 |
Telephone codetemplatedata | 91 (0)474 XXX XXXX |
വാഹന റെജിസ്ട്രേഷൻ | KL02 |
Civic agency | മയ്യനാട് ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- വലിയ തോട്ടത്തിൽ മഹാദേവ ക്ഷേത്രം
പള്ളികൾ
തിരുത്തുക- സെന്റ് ജോസഫ് ചർച്ച്
മോസ്കുകൾ
തിരുത്തുക- പുനുകുന്നൂർ ജുമാമസ്ജിദ്
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- ശ്രീ ശ്രീ ആശ്രമം
- മയ്യനാട് വെറ്റിനറി ഹോസ്പിറ്റൽ
റോഡുകൾ
തിരുത്തുക- കൂട്ടിക്കട-ആലുമ്മൂട് റോഡ്
- ആലുമ്മൂട്-ഉമയനല്ലൂർ റോഡ്
- ആലുമ്മൂട് പാർക്ക്