ആലിസ് മറിയോൺ എല്ലെൻ ബെയിൽ
ആലിസ് മറിയോൺ എല്ലെൻ ബെയിൽ(1875–1955) ആസ്ട്രേലിയക്കാരിയായ കലാകാരിയാണ്.
ആലിസ് മറിയോൺ എല്ലെൻ ബെയിൽ (Alice Marion Ellen Bale) | |
---|---|
പ്രമാണം:Alice Marian Ellen Bale self portrait.jpg | |
ജനനം | Richmond, Australia | നവംബർ 11, 1875
മരണം | ഫെബ്രുവരി 14, 1955 Melbourne, Australia[1] | (പ്രായം 79)
ദേശീയത | Australian |
വിദ്യാഭ്യാസം | National Gallery of Victoria Art School |
അറിയപ്പെടുന്നത് | Painting |
നാഷണൽ ഗാലറി സ്കൂളിൽ ആണ് ബെയിൽ പഠിച്ചത്. മെൽബോണിൽ 1920 മുപ്പത് കാലത്താണ് അവർ ആർടിസ്റ്റായി കൂടുതൽ തിളങ്ങിയത്. [2]മെൽബോൺ സൊസൈറ്റി ഓഫ് വിമൻ പെയിന്റേഴ്സ് ൽ 1917–1955 കാലത്ത് അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.[3]
അവലംബം
തിരുത്തുക- ↑ McGrath, Joyce. "Bale, Alice Marian Ellen (1875–1955)". Australian Dictionary of Biography. Australian National University. Retrieved 19 October 2017.
- ↑ Perry, Peter; Bale, A. M. E. (Alice Marian Ellen), 1875-1955; Castlemaine Art Gallery and Historical Museum (2011), A M E Bale : her art and life (Limited ed.), Castlemaine Art Gallery and Historical Museum, ISBN 978-0-9757388-7-0
{{citation}}
: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ Peers, Juliette; Melbourne Society of Women Painters and Sculptors (1993), More than just gumtrees : a personal, social and artistic history of the Melbourne Society of Women Painters and Sculptors, Melbourne Society of Women Painters and Sculptors in association with Dawn Revival Press, ISBN 978-0-646-16033-7