ആലിയ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ഗായികയും നർത്തകിയും അഭിനേത്രിയും, മോഡലുമായിരുന്നു ആലിയ ഡാന ഹാട്ടൺ (/ɑːˈlə//ɑːˈlə/; ജനുവരി 16, 1979 – ആഗസ്റ്റ് 25, 2001). ആർ.കെല്ലിയുമായിട്ടുള്ള ആലിയായുടെ നിയമവിരുദ്ധമായ വിവാഹം വളരെ വിവാദം സൃഷ്ടിച്ചിരുന്നു.

ആലിയ
Aaliyah in 2000
ജനനം
Aaliyah Dana Haughton

(1979-01-16)ജനുവരി 16, 1979
മരണംഓഗസ്റ്റ് 25, 2001(2001-08-25) (പ്രായം 22)
മരണ കാരണംPlane crash
അന്ത്യ വിശ്രമംFerncliff Cemetery
Hartsdale, New York, U.S.
തൊഴിൽ
  • Singer
  • dancer
  • actress
  • model
മാതാപിതാക്ക(ൾ)Michael Haughton (deceased)
Diane Haughton
ബന്ധുക്കൾRashad Haughton (brother)
Barry Hankerson (uncle)
പുരസ്കാരങ്ങൾList of awards and nominations received by Aaliyah
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1991–2001
ലേബലുകൾ
വെബ്സൈറ്റ്aaliyah.com
ഒപ്പ്

ആഗസ്റ്റ് 25, 2001 നു ബഹാമാസ് - ൽ നടന്ന ഒരു വിമാനപകടത്തിൽ ആലിയയും എട്ടു പേരും കൊല്ലപ്പെട്ടു. മരണശേഷവും ആലിയയുടെ സംഗീത ആൽബങ്ങൾ വാണിജ്യപരമായി വലിയ വിജയകരമായിരുന്നു. ഏകദേശം 3 കോടിയോളം ആൽബങ്ങൾ ആലിയയുടെതായി വിറ്റഴിച്ചിട്ടുണ്ട്. ആനുകാലിക ആർ&ബി പോപ്‌ സംഗീതം, ഹിപ് ഹോപ് സംഗീത ശൈലികളെ പരിപോഷിപ്പിക്കുന്നതിൽ ആലിയാ വളരെയധികം സഹായിച്ചിട്ടുണ്ട്.,[1] ഇത് ഇവരെ "ആർ&ബി സംഗീതത്തിന്റെ രാജകുമാരി", "അർബൻ പോപ് സംഗീതത്തിന്റെ രാജ്ഞി" എന്നീ അപരനാമങ്ങളിൽ അറിയപ്പെടാൻ കാരണമായി.

അവലംബം തിരുത്തുക

  1. "10 Craziest Things We Learned From the Aaliyah Lifetime Movie". Rolling Stone. Retrieved December 14, 2015.
"https://ml.wikipedia.org/w/index.php?title=ആലിയ&oldid=2459732" എന്ന താളിൽനിന്ന് ശേഖരിച്ചത്