ആറാട്ട് കടവ്
(ആറാട്ടുകടവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹിന്ദു ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു പദമാണ് ആറാട്ടുകടവ്. പ്രധാനമായും അമ്പലങ്ങളിലെ ഉത്സവ സമയത്ത് പ്രതിഷ്ഠ യുടെ നീരാടൽ കർമം നടക്കുന്നത് ആറാട്ടുകടവിൽ വെച്ച് ആണ്. ക്ഷേത്ര കുളത്തിലോ അല്ലെങ്കിൽ അടുത്തുള്ള ജലസ്രോതസ്സ് (പുഴ, അരുവി, തോട്) ആവും നീരാട്ടിനുള്ള കടവ് അയി തിരഞ്ഞെടുക്കുക. ആറാട്ടുകടവ് വളരെ പാവനമായി കരുതുന്ന പ്രദേശമാണ്. ഈ കടവിൽ മറ്റുള്ളവർക്ക് കുളിക്കുന്നതിനുള്ള അവകാശം നിഷിദ്ധം ആയിരിക്കും.
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുകവേലായുധൻ, പണിക്കശ്ശേരി (in മലയാളം). സഞ്ചാരികൾ കണ്ട കേരളം (2001 ed.). കോട്ടയം: കറൻറ് ബുക്സ്. pp. 434