ആറാം ഇന്ദ്രിയം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

കുടമാളൂർ രാജാജി സംവിധാനം ചെയ്ത് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആറാം ഇന്ദ്രിയം. സിദ്ദീഖ്, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "യുവതികളുടെ കൊലയ്ക്കു പിന്നിലേക്ക്... ആറാം ഇന്ദ്രിയം". ഫിലിമി ബീറ്റ്. Retrieved 31 July 2018.