ആറാംപാടം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2023 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ പ്രദേശമാണ് ആറാംപാടം. പാലക്കാട് ജില്ലയിലെ മറ്റു പ്രദേശങ്ങളെ പോലെ തന്നെ ഈ പ്രദേശവും വളരെ പച്ചപ്പ് നിറഞ്ഞതാണ്. ഈ പ്രദേശത്തിൽ പോകുന്ന വഴിയിൽ കുറെ പാടങ്ങൾ നമുക്ക് കാണാൻ കഴിയും. പാടങ്ങൾ പോലെ തന്നെ നിറയെ തെങ്ങുകളും നമുക്ക് കാണുവാനായി സാധിക്കും.