മലയാളത്തിലെ നിരവധി ശാസ്ത്രരചനകളുടെ കർത്താവും സർവ്വ വിജ്ഞാനകോശം മുൻ എക്‌സിക്യുട്ടീവ് എഡിറ്ററുമാണ് ഡോ. ആറന്മുള ഹരിഹരപുത്രൻ . സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2013-ലെ ശാസ്ത്രവിഷയത്തെ ആഴത്തിൽ പ്രതിപാദിക്കുന്ന ഗ്രന്ഥത്തിനുള്ള ശാസ്ത്ര സാഹിത്യ പുരസ്‌കാരം നേടി.

ആറന്മുള ഹരിഹരപുത്രൻ
ആറന്മുള ഹരിഹരപുത്രൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽശാസ്ത്ര സാഹിത്യകാരൻ

കൃതികൾ തിരുത്തുക

  • വിചിത്രജീവികൾ വിസ്മയജീവികൾ
  • ജീവശാസ്ത്രത്തിന്റെ കഥ

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-14. Retrieved 11 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=ആറന്മുള_ഹരിഹരപുത്രൻ&oldid=3624400" എന്ന താളിൽനിന്ന് ശേഖരിച്ചത്