ആരഗ്വധം എന്നാൽ കൊന്ന എന്ന് അർഥം. കൊന്നയുടെ ഇല, വേര്, പൂവ് എന്നിവ ആയുർവേദ മരുന്നുകൾക്ക് ഉപയോഗിക്കുന്നു. ഇവ ചേർന്ന അരിഷ്ടമാണ് ആരഗ്വധാരിഷ്ടം.

"https://ml.wikipedia.org/w/index.php?title=ആരഗ്വധാരിഷ്ടം&oldid=2236285" എന്ന താളിൽനിന്ന് ശേഖരിച്ചത്