ആയിഷ ചൗധരി
INK സമ്മേളനത്തിൽ പങ്കെടുത്ത് പ്രശസ്തയായ പെൺകുട്ടിയായിരുന്നു ആയിഷ ചൗധരി. My Little Epiphanies എന്ന കൃതി രചിച്ചിട്ടുണ്ട്[1]. പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിടുക എന്നുപറഞ്ഞ് തന്റെ രോഗാവസ്ഥകളെ അഭിമുഖീകരിക്കുകയും മറ്റുള്ളവർക്ക് ആത്മവിശ്വാസം പകർന്നുനൽകുകയും ചെയ്ത ആയിഷ വളരെയധികം പ്രശംസിക്കപ്പെട്ടു.
ആയിഷ ചൗധരി | |
---|---|
ജനനം | 1996 |
മരണം | 2015 ജനുവരി 24 ഗുഡ്‌ഗാവ്, ഇന്ത്യ |
കലാലയം | അമേരിക്കൻ സ്കൂൾ |
അറിയപ്പെടുന്നത് | INK സമ്മേളനത്തിലെ പ്രഭാഷണങ്ങൾ |
മാതാപിതാക്ക(ൾ) | നിരെൻ ചൗധരി, അതിഥി ചൗധരി |
കൃതി
തിരുത്തുക- My Little Epiphanies[2] (2015)
അവലംബം
തിരുത്തുക- ↑ "Pendrive: Remembering Aisha Chaudhary". The Indian Express. Retrieved 2015-03-07.
- ↑ http://jaipurliteraturefestival.org/book-launch-little-epiphanies-aisha-chaudhary
പുറം കണ്ണികൾ
തിരുത്തുകആയിഷ ചൗധരി എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ആയിഷ ചൗധരി Archived 2021-06-14 at the Wayback Machine.