ആയിശ അൽ ബാഹൂനിയ്യ
പ്രമുഖ സൂഫി ഗുരുനാഥയും കവയത്രിയുമായിരുന്നു ആയിശ അൽ ബാഹൂനിയ്യ എന്ന പേരിൽ അറിയപ്പെടുന്ന ആയിശ ബിൻത് യൂസുഫ് അൽ ബാഹൂനിയ്യ. (English: ʿĀ’ishah bint Yūsuf al-Bāʿūniyyah )
ഇസ്ലാമിക ആത്മീയ വീക്ഷണങ്ങൾ രേഖപ്പെടുത്തിയ മധ്യകാല വനിതകളിൽ പ്രമുഖയാണ്. ,ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഇരുപതാം നൂറ്റാണ്ടിന് മുൻപ് മറ്റേതൊരു സ്ത്രീയേക്കാളും കൂടുതൽ രചനകൾ സൃഷ്ടിച്ചിട്ടുണ്ട്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അവരുടെ കുടുംബത്തിന്റെ സൂഫി പ്രവണതകളും സാഹിത്യ കഴിവുകളും പൂർണമായ ഫലപ്രാപ്തിയിലെത്തി. സിറിയയിലെ ഡമസ്‌കസിലാണ് ജനനവും മരണവും
ജീവിതം
തിരുത്തുകസിറിയയിലെ അലെപ്പോയിലും ഡമസ്‌കസിലും ഖാളിയായിരുന്ന ജറുസലേമിൽ അറബി വർഷം805ൽ/ ഇംഗ്ലീഷ് 1402ൽ ജനിച്ച യൂസുഫ് എന്ന യാളുടെ മകളാണ്. പിതാവ് 880/ 1475ൽ ഡമസ്‌കസിൽ മരണപ്പെട്ടു. പ്രമുഖ കുടുംബമായ ബാഹൂനി പരമ്പരയിൽ പെട്ടയാളായിരുന്നു. 1517 ഡിസംബറിൽ - അറബി വർഷം 922 ദുൽ ഖഅദ് 16നാണ് ആയിശ മരണപ്പെടുന്നത്. എട്ടാം വയസ്സിൽ വിശുദ്ധ ഖുർആൻ മനപാഠമാക്കി. 1475ൽ മക്കയിലേക്ക് തീർത്ഥാടന യാത്രനടത്തി. അഹമ്മദ് ഇബ്‌ന് മുഹമ്മദ് ഇബ്ൻ നാഖിബ് അൽ അഷ്‌റഫ് എന്ന ആളെ വിവാഹം ചെയ്തു.
കെയ്‌റോയിലെ പഠനവും മരണവും
തിരുത്തുക919/1513ൽ ആയിശയും അവരുടെ മകനുമൊരുമിച്ച് ഡമസ്‌കസിൽ നിന്ന് കെയ്‌റോയിലേക്ക് താമസം മാറി. കെയ്‌റോയിൽ വെച്ച് ഇസ്ലാമിക നിയമത്തിൽ പഠനം നടത്തി. നിയമത്തിൽ ക്ലാസെടുക്കാനും ഫത്‌വ-അഭിപ്രായം പറയാനുമുള്ള യോഗ്യത നേടി. ഇസ്ലാമിക് വിധികൾ പറയുന്ന ജഡ്ജിയായി അംഗീകാരം ലഭിച്ചു.[1] 1516ൽ മകൻ ഇബ്‌ന് ആജയോടൊന്നിച്ച് കെയ്‌റോയിൽ നിന്ന് മടങ്ങി. 1517ൽ ഡമസ്‌കസിൽ വെച്ച് മരണമടഞ്ഞു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
പ്രധാന കൃതികൾ
തിരുത്തുക- Dīwān al-Bā‘ūniyyah (collection of poems)
- Durar al-ghā’iṣ fī baḥr al-Mu‘jizāt wa ’l-kha-ṣā’iṣ (The Diver's Pearls, on the Sea of "The Miracles and Virtues")
- al-Fatḥ al-ḥaqqī min fayḥ al-talaqqī (True Inspiration, from the Diffused Perfume of Mystical Learning') (lost)
- al-Fatḥ al-mubīn fī madḥ al-amīn (Clear Inspiration, on Praise of the Trusted One)
- al-Fatḥ al-qarīb fī mi‘rāq al-ḥabīb (Immediate Inspiration, on the Ascension of the Beloved) (lost)
- Fayḍ al-faḍl wa-jam‘ al-shaml (The Emanation of Grace and the Gathering of the Union)
- Fayḍ al-wafā fī asmā’ al-muṣṭafā (The Emanation of Loyalty, on the Names of the Chosen One) (lost)
- al-Ishārāt al-khafiyyah fī ’l-Manāzi al-‘aliyyah (The Hidden Signs, on the "Exalted Stations") (lost)
- Madad al-wadūd fī mawlid al-maḥmūd (The Aid of the Affectionate God, on the Birth of the Praiseworthy Prophet) (lost)
- al-Malāmiḥ al-sharīfah min al-āthār al-laṭīfah (Noble Features, on Elegant Reports) (lost)
- al-Mawrid al-ahnā fī ’l-mawlid al-asnā (The Most Wholesome Source, on the Most Exalted Birthday)
- al-Munktakhab fī uṣūl al-rutab (Selections on the Fundamentals of Stations)
- al-Qawl al-ṣaḥīḥ fī takhmīs Burdat al-madīḥ (Reliable Words, on the Quintains of the "Mantle of Eulogy")
- Ṣilāt al-salām fī faḍl al-ṣalāh wa ’l-salām (Gifts of Peace, on the Merit of Blessing and Salutation) (lost)
- Tashrīf al-fikr fī naẓm fawā’id al-dhikr (Noble Thought, on the Benefits of Recollection in Verse)
- al-Zubdah fī takhmīs al-Burdah (The Fresh Cream Quintain of "The Mantle") (lost)
അവലംബം
തിരുത്തുക- ↑ Stewart, Devin J. 'Degrees, or Ijaza', in Medieval Islamic Civilization: An Encyclopedia, ed. by Josef W. Meri, 2 vols (New York: Routledge, 2006), I 201-204 (p. 203), citing Najm al-Gazzi, al-Matba'ah al-Amirikaniyah, 1945-58, pp. 287-92.