ആയിരത്തിൽ ഒരുവൻ, ബി. ആർ. പന്തുലു നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് 1965 ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ചലച്ചിത്രമാണ്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് എം. ജി. രാമചന്ദ്രൻ, ജയലളിത, എം. എൻ. നമ്പ്യാർ, ആർ. എസ്. മനോഹർ, നാഗേഷ്, മാധവി കൃഷ്ണൻ എന്നിവരായിരുന്നു. ഒരു വാണിജ്യവിജയമായിരുന്ന ഈ ചിത്രം ചെന്നൈയിലെയും മറ്റു നഗരങ്ങളിലെയും തീയേറ്ററുകളിൽ 100-ലധികം ദിവസങ്ങൾകൂടി ഓടിയിരുന്നു. ചിത്രത്തിന്റെ ഒരു ഡിജിറ്റലൈസ്ഡ് പതിപ്പ് 2014 ൽ പുറത്തിറങ്ങുകയും ഏകദേശം 190 ദിവസങ്ങൾ പ്രദർശനം നടത്തുകയും ചെയ്തിരുന്നു.

ആയിരത്തിൽ ഒരുവൻ
പ്രമാണം:Ayirathil Oruvan.jpg
സംവിധാനംB. R. Panthulu
നിർമ്മാണംB. R. Panthulu
രചനR. K. Shanmugam
തിരക്കഥK. J. Mahadevan
അഭിനേതാക്കൾM. G. Ramachandran
Jayalalithaa
സംഗീതംViswanathan–Ramamoorthy
ഛായാഗ്രഹണംV. Ramamoorthy
ചിത്രസംയോജനംR. Devarajan
സ്റ്റുഡിയോPadmini Pictures
വിതരണംPadmini Pictures
റിലീസിങ് തീയതി9 July 1965[1]
രാജ്യംIndia
ഭാഷTamil
സമയദൈർഘ്യം167 minutes
  1. "Find Tamil Movie Aayirathil Oruvan - 1965, Aayirathil Oruvan - 1965 Reviews, Expert Review and Casts". Jointscene.com. 9 July 1965. Archived from the original on 6 September 2011. Retrieved 27 February 2012.
"https://ml.wikipedia.org/w/index.php?title=ആയിരത്തിൽ_ഒരുവൻ_(1965)&oldid=3262118" എന്ന താളിൽനിന്ന് ശേഖരിച്ചത്