ആയിത എഴുതു (ഇംഗ്ലീഷ്: Three dots)(2004) എന്നത് സൂര്യ, മാധവൻ, സിദ്ദാർത്ഥ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മണിരത്നം തിരക്കഥ എഴുതി സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് . ഏ ആർ റഹ്മാൻ ആണ് ഗാനതിന് ഈണം നൽകിയത് .

ആയിത എഴുതു
സംവിധാനംമണിരത്നം
നിർമ്മാണംമണിരത്നം
ജി ശ്രീനിവാസൻ
തിരക്കഥമണിരത്നം
അഭിനേതാക്കൾസൂര്യ
മാധവൻ
സിദ്ദാർത്ഥ്
തൃഷ കൃഷ്ണൻ
മീര ജാസ്മിൻ
ഇശാ ഡോയൽ
സംഗീതംഏ ആർ റഹ്മാൻ
സ്റ്റുഡിയോമദ്രാസ് ടാക്കീസ്
റിലീസിങ് തീയതി
  • 21 മേയ് 2004 (2004-05-21)
[1]
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം155 മിനിറ്റുകൾ


അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://www.ayngaran.com/frame.php?iframepath=moviereview.php?movid=323
"https://ml.wikipedia.org/w/index.php?title=ആയിത_എഴുതു&oldid=2890010" എന്ന താളിൽനിന്ന് ശേഖരിച്ചത്