അമേരിക്കയിലെ പുരോഗമന ഇസ്ലാമിന്റെ വക്താവും എഴുത്തുകാരിയുമാണ് ആമിനാ വദൂദ്(ജനനം സെപ്തംബർ 25, 1952).[1]

Amina Wadud
ജനനം (1952-09-25) സെപ്റ്റംബർ 25, 1952  (72 വയസ്സ്)
ബെതെസ്ദാ, മെരി ലാന്റ്റ്
കാലഘട്ടം21st-century philosophy
മതംസുന്നി മുസ്ലിം
പ്രധാന താത്പര്യങ്ങൾഇസ്സ്ലാമിക് സ്റ്ദീസ്, ഇസ്ലമിക്ക് ഫെമിനിസം, philosophy, interfaith dialogue
ശ്രദ്ധേയമായ ആശയങ്ങൾസ്റ്റ്രീകൽ ഇമാം അകുന്നത്

ആദ്യകാല ജീവിതം

തിരുത്തുക

വദൂദ് ഒരു അഫ്രൊ അമേരിക്കൻ ക്രിസ്റ്റ്യൻ കുടുംബത്തിൽ സെപ്റ്റെംബെർ 25, 1952ൽ ജനിച്ചു.അവരുദെ പിതാവ് ഒരു മെതൊദിസ്റ്റ് മിനിസ്റ്റെർ (വെയ്ദികൻ) അയിരുന്നു.1972ൽ അവർ ഇസ്ലം മത വിശ്വാസി ആയി .1974ൽ മെരി റ്റെഅസ്ലെയ് എന്ന പെരു മാറ്റി ആമിനാ വദൂദ് എന്നാക്കി.പെനിസിൽവാനിയ സർവ്വകലാശാലയിൽ നിന്ന് ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടിയിട്ടുണ്ട് അവർ . മിഷിഗൺ സർവ്വ കലാശാലയിൽ നിന്നും അറബിക് ഇസ്ലാമിക പഠനങ്ങളിൽ പി .എച്ച് .ഡി നേടുകയും ചെയ്തു .

പുരസ്കാരങ്ങൾ

തിരുത്തുക

2007ൽ ഡാനിഷ് ഡെമോക്രസി പുരസ്കാരം ലഭിച്ചു

"https://ml.wikipedia.org/w/index.php?title=ആമിനാ_വദൂദ്&oldid=3129984" എന്ന താളിൽനിന്ന് ശേഖരിച്ചത്