ആമയൂർ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ മലപ്പുറം ജില്ലയിൽ മഞ്ചേരി താലൂക്കിലെ കാരക്കുന്ന് വില്ലേജിൽ തൃക്കലങ്ങോട് പഞ്ചായത്തിലാണ് ആമയൂർ സ്ഥിതി ചെയ്യുന്നത്.

വിദ്യാലയങ്ങൾ തിരുത്തുക

  • എ എം എൽ പി സ് കൂൾ ആമയൂർ
"https://ml.wikipedia.org/w/index.php?title=ആമയൂർ&oldid=3918476" എന്ന താളിൽനിന്ന് ശേഖരിച്ചത്