ആബർക്രോംബി നദി ദേശീയോദ്യാനം
കിഴക്കൻ ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ മധ്യപീഠഭൂമിയിൽ സ്ഥിതിചെയ്യുന്ന സംരക്ഷിത ദേശീയോദ്യാനമാണ് ആബർക്രോംബി നദി ദേശീയോദ്യാനം. സിഡ്നിയിൽ നിന്നും ഏകദേശം 120 കിലോമീറ്റർ പടിഞ്ഞാറായും ഒബെറോണിൽ നിന്നും 40 കിലോമീറ്റർ തെക്കായുമാണ് സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 19,000 ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നു.
ആബർക്രോംബി നദി ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Oberon |
നിർദ്ദേശാങ്കം | 34°05′38″S 149°42′27″E / 34.09389°S 149.70750°E |
സ്ഥാപിതം | 22 ഡിസംബർ 1995[1] |
വിസ്തീർണ്ണം | 190 km2 (73.4 sq mi)[1] |
Managing authorities | NSW National Parks and Wildlife Service |
Website | ആബർക്രോംബി നദി ദേശീയോദ്യാനം |
See also | Protected areas of New South Wales |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Abercrombie River National Park: Park management". Office of Environment & Heritage. Government of New South Wales. Retrieved 15 October 2014.