ആഫ്രികൻ കാസ്സാവ മൊസൈക് വൈറസ്
ആഫ്രിക്കയിൽ കപ്പയെ ബാധിക്കുന്ന ജെമിനിവിരിഡേ കുടുംബത്തിലെ ഒരു സസ്യ രോഗകാരിയായ വൈറസാണ് ആഫ്രികൻ കാസ്സാവ മൊസൈക് വൈറസ്. ഇത് ഇലകളുടെ മൊസൈക് രൂപത്തിന് കാരണമാകാം അല്ലെങ്കിൽ സസ്യത്തിന്റെ ക്ലോറോസിസ്, ക്ലോറോഫിൽ എന്നിവ നഷ്ടപ്പെടുത്തുന്നു. വൈറ്റ് ഫ്ലൈ എന്ന കീടം ആണ് ഈ രോഗം പരത്തുന്നത് .
African cassava mosaic virus | |
---|---|
Virus classification | |
Group: | II: The ssDNA Viruses
|
Family: | |
Genus: | |
Species: | African cassava mosaic virus
|
Synonyms | |
cassava latent virus |