ആഫ്രിക്ക നവീകരണ സർവകലാശാല
ആഫ്രിക്ക നവീകരണ സർവകലാശാല ഉഗാണ്ടയിലെ കമ്പാലയിലെ ഒരു സ്വകാര്യ, ക്രിസ്തീയ സർവകലാശാലയാണ്. ഗബ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ 2007ൽ സ്ഥാപിച്ചത്. ,[2].സ്വകാര്യ സർവകലാശാലയാവാനുള്ള ഉഗാണ്ട ഉന്നത വിദ്യാഭ്യാസ ദേശീയ കൗൺസിലിൽ നിന്ന് 2013ൽ അധികാരപത്രം കിട്ടി..[3] 2014 ന്റെ തുടക്കത്തിൽ പുതിയ പേർ് ഉപയോഗിച്ചു തുടങ്ങി. [1]
200പിക്സൽ | |
മുൻ പേരു(കൾ) | Gaba Bible Institute ആഫ്രിക്ക നവീകരണ ക്രിസ്ത്യൻ കോളേജ് |
---|---|
സ്ഥാപിതം | 2007 |
ചാൻസലർ | പീറ്റർ കസിരിവു[1] |
വൈസ്-ചാൻസലർ | ഡേവിഡ് ഫുഗോയൊ [1] |
വിദ്യാർത്ഥികൾ | 150[2] |
സ്ഥലം | കമ്പാല, ഉഗാണ്ട 0°19′34″N 32°26′26″E / 0.3261°N 32.4406°E |
വെബ്‌സൈറ്റ് | africarenewaluniversity |
കുറിപ്പുകൾ
തിരുത്തുക- ↑ 1.0 1.1 1.2 "Uneducated people make poor leaders- graduates told". New Vision. 5 March 2014. Retrieved 11 August 2016.
- ↑ 2.0 2.1 "History". Africa Renewal University. Archived from the original on 2017-08-04. Retrieved 11 August 2016.
- ↑ "Accreditation". Africa Renewal University. Archived from the original on 2017-08-01. Retrieved 11 August 2016.