സ്ലോവീനിയൻ ചിത്രകാരനും കവിയുമായിരുന്നു ആന്റൺ കരിങ്കർ (1829-1870) .

ആന്റൺ കരിങ്കർ
Self-portrait
ജനനം23 October 1829
മരണം14 March 1870

അദ്ദേഹത്തിന്റെ വ്യൂ ഓഫ് മൗണ്ട് ട്രിഗ്ലാവ് ഫ്രം ബോഹിഞ്ച് എന്ന പെയിന്റിംഗ്, ട്രിഗ്ലാവ് പർവതത്തെക്കുറിച്ചുള്ള മറ്റ് പെയിന്റിംഗുകൾക്കൊപ്പം, കരിന്തിയൻ സ്ലോവേനിയൻ ജനതയുടെ പ്രതീകമായി മാറി, സ്ലോവേനിയയിലെ നാഷണൽ ഗാലറിയുടെ പ്രധാന ശേഖരത്തിന്റെ ഭാഗമാണിത്.[1]


"https://ml.wikipedia.org/w/index.php?title=ആന്റൺ_കരിങ്കർ&oldid=3699673" എന്ന താളിൽനിന്ന് ശേഖരിച്ചത്