ആന്റണി പനിസ്സി

ആന്റണി പനിസ്സി 1856 മുതൽ 1866 വരെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിൽ പ്രധാന (തലവൻ) ലൈബ്രേറിയനായിരുന്നു

ആന്റണി പനിസ്സി  1856 മുതൽ 1866 വരെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിൽ പ്രധാന (തലവൻ) ലൈബ്രേറിയനായിരുന്നു. ഇദ്ദേഹമാണ് 1891 ൽ പുസ്തക സൂചികയ്ക്ക് ഒരു അടിസ്ഥാന മാതൃക ആദ്യമായി ക്രമപ്പെടുത്തിയത്. അത് Ninety-One Cataloguing Rules എന്നറിയപ്പെട്ടു. [1]

ആന്റണി പനിസ്സി
ജനനം
അന്റോണിയോ ജെനീസിയോ മാരിയ പനിസ്സി

(1797-09-16)16 സെപ്റ്റംബർ 1797
മരണം8 ഏപ്രിൽ 1879(1879-04-08) (പ്രായം 81)
ദേശീയതബ്രിട്ടണി ലെ Italian വംശപരമ്പര
കലാലയംUniversity of Parma
Scientific career
Fieldsഗ്രന്ഥാലയ വിവര ശാസ്ത്രം
Institutionsബ്രിട്ടീഷ് മ്യൂസിയം ലൈബ്രറി
ആന്റണി പനിസ്സി, കാർലോ പെലഗ്രിലിനിയുടെ ചിത്രീകരണത്തിൽ

അവലംബം തിരുത്തുക

  1. "Sir Anthony Panizzi". Encyclopædia Britannica.
"https://ml.wikipedia.org/w/index.php?title=ആന്റണി_പനിസ്സി&oldid=2310937" എന്ന താളിൽനിന്ന് ശേഖരിച്ചത്