ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. 1956 നവംബർ 1നു അന്നു നിലവിലുണ്ടായിരുന്ന ഹൈദരാബാദ്, ആന്ധ്രാ സംസ്ഥാനങ്ങളിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചത്.[1] 2014 ജൂൺ 2 ആം തീയതി, 23 ജില്ലകളുണ്ടായിരുന്ന ഈ സംസ്ഥാനം തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളായി മാറി. 13 ജില്ലകളാണ് ഇപ്പോൾ ആന്ധ്രാപ്രദേശിലുള്ളത്

ആന്ധ്രാപ്രദേശിലെ ജില്ലകൾ.

ആന്ധ്രാപ്രദേശിനെ റായലസീമ, കോസ്റ്റൽ ആന്ധ്രാ എന്നിങ്ങനെ രണ്ടായി വിഭജിക്കാം.

  • റായലസീമയിൽ ഉൾപെടുന്നത് കുർനൂൽ, ചിറ്റൂർ, കടപ്പ, അനന്തപ്പൂർ എന്നീ നാല് ജില്ലകളാണ്.
  • കോസ്റ്റൽ ആന്ധ്രായിൽ ഉൾപെടുന്നത് ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, ഗുണ്ടൂർ, കൃഷ്ണ, പ്രകാശം, നെല്ലൂർ, ശ്രീകാകുളം, വിശാഖപട്ടണം, വിജയനഗരം എന്നീ ഒമ്പതു ജില്ലകളാണ്.
Code District Headquarters Population (2011) Area (km²) Density (/km²) Official website
AN Anantapur Anantapur 4,083,315 19,130 213 http://anantapur.nic.in/ Archived 2014-06-03 at the Wayback Machine.
CH Chittoor Chittoor 4,170,468 15,152 275 http://chittoor.nic.in/
EG East Godavari Kakinada 5,151,549 10,807 477 http://eastgodavari.nic.in/
GU Guntur Guntur 4,889,230 11,391 429 http://guntur.nic.in/
CU Kadapa Kadapa 2,884,524 15,359 188 http://kadapa.nic.in/
KR Krishna Machilipatnam 4,529,009 8,727 519 http://krishna.nic.in/
KU Kurnool Kurnool 4,046,601 17,658 229 http://kurnool.nic.in/
NE Nellore Nellore 2,966,082 13,076 227 http://nellore.nic.in/ Archived 2011-09-26 at the Wayback Machine.
PR Prakasam Ongole 3,392,764 17,626 193 http://prakasam.nic.in/
SR Srikakulam Srikakulam 2,699,471 5,837 462 http://srikakulam.nic.in/
VS Vishakhapatnam Vishakhapatnam 4,288,113 11,161 340 http://visakhapatnam.nic.in/ Archived 2015-05-07 at the Wayback Machine.
VZ Vizianagaram Vizianagaram 2,342,868 6,539 384 http://vizianagaram.nic.in/
WG West Godavari Eluru 3,934,782 7,742 490 http://wgodavari.nic.in/ Archived 2013-08-15 at the Wayback Machine.

[2]

  1. "Know Hyderabad: History". Pan India Network. 2010. Archived from the original on 2010-09-21. Retrieved 22 May 2012.
  2. "Population of AP districts(2011)" (PDF). ap.gov.in. p. 14. Archived from the original (pdf) on 2013-11-12. Retrieved 25 May 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക