റഷ്യയുടെ കളിക്കാരനാണ് ആന്ദ്രെ അർഷാവിൻ. മുന്നേറ്റനിരയിലാണ് സ്ഥാനം. യൂറോ 2012റഷ്യയുടെ ക്യാപ്റ്റനായിരുന്നു. സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗാണ് നിലവിലെ ക്ലബ്ബ്.

ആന്ദ്രെ അർഷാവിൻ
Andrei Arshavin 2012.jpg
വ്യക്തി വിവരം
മുഴുവൻ പേര് ആന്ദ്രെ സെർജിയെവിക് അർഷാവിൻ
ഉയരം 1.72 മീ (5 അടി 7 12 in)[1]
റോൾ വിംഗർ, ഫോർവേഡ്
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
ആഴ്സണൽ
നമ്പർ 23
യൂത്ത് കരിയർ
1999–2000 സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ്
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2000–2009 സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ് 236 (52)
2009– ആഴ്സണൽ 98 (23)
2012സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ് (loan) 10 (3)
ദേശീയ ടീം
2001–2003 റഷ്യ U21 9 (1)
2002– റഷ്യ 74 (17)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 04:39, 31 മെയ് 2012 (UTC) പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 20:30, 16 ജൂൺ 2012 (UTC) പ്രകാരം ശരിയാണ്.

അവലംബംതിരുത്തുക

മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

  1. "Andrey Arshavin Official Website". Andrey Arshavin. മൂലതാളിൽ നിന്നും 26 April 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 May 2011.
"https://ml.wikipedia.org/w/index.php?title=ആന്ദ്രെ_അർഷാവിൻ&oldid=3262109" എന്ന താളിൽനിന്ന് ശേഖരിച്ചത്