ആന്തെർസ് ബെഹ്രിങ് ബ്രൈവിക്
2011 ജുലൈ മാസത്തിൽ ഓസ്ലോയിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിലും ഉടോപ ദ്വീപിൽ വെടിവെപ്പ് നടത്തിയതിനും അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായ ഒരു ക്രിസ്ത്യൻ തീവ്രവാദിയാണ് ആന്ത്രെ ബെഹ്രിങ് ബ്രൈവിക്. ഈ അക്രമങ്ങളിൽ 151 പേർക്ക് പരിക്കേൽക്കുകയും 77 പേർ മരിക്കുകയും ചെയ്തു. ഈ അക്രമത്തിന് മണിക്കൂറുകൾക്ക് മുൻപ് ഇയാൾ 1500 പേജുള്ള ഒരു പത്രിക പുറത്തിറക്കിയിരുന്നു. കുടിയേറ്റക്കാർ നോർവ്വേയുടെ പരമ്പരാഗത മൂല്യങ്ങൾ ഇല്ലാതാക്കുകയാണ് എന്നായിരുന്നു അയാളുടെ അഭിപ്രായം. ഒരു ക്രിസ്ത്യൻ കുരിശു യുദ്ധക്കാരനായാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്.
Fjotolf Hansen | |
---|---|
ജനനം | Anders Behring Breivik 13 ഫെബ്രുവരി 1979 Oslo, Norway |
മറ്റ് പേരുകൾ | Fjotolf Hansen, Andrew Berwick, Anders Behring |
ക്രിമിനൽ ശിക്ഷ | 21 years' preventive detention |
Killings | |
Date | 22 July 2011 Oslo: 15:25 CEST Utøya: 17:22–18:34 CEST[1][2] |
Location(s) | Oslo and Utøya, Norway |
Target(s) | Norwegian Labour Party members and teenagers |
Killed | 77 (8 in Oslo, 69 on Utøya) |
Injured | 319[3] |
Weapons | ANFO car bomb Ruger Mini-14 rifle Glock 34 pistol |
References
തിരുത്തുക- ↑ "Notat – Redgjørelse Stortinget" (PDF). Politiet. 10 November 2011. Archived from the original (PDF) on 15 December 2013. Retrieved 10 November 2011.
- ↑ "Slik var Behring Breiviks bevegelser på Utøya". Aftenposten. 16 April 2012. Retrieved 16 April 2012.
- ↑ "En av de sårede døde på sykehuset" [One of the wounded died in hospital]. Østlendingen (in നോർവീജിയൻ). 24 July 2011. Retrieved 25 July 2011.
Further reading
തിരുത്തുക- Borchgrevink, Aage Storm ["A Norwegian tragedy. Anders Behring Breivik and the roads to Utøya"] En norsk tragedie: Anders Behring Breivik og veiene til Utøya (2012)
- Borchgrevink, Aage Storm; Puzey, Guy A Norwegian Tragedy: Anders Behring Breivik and the Massacre on Utøya. 2013. ISBN 9780745672205 (translated from the Norwegian)
- ["The Mother"] Moren (2013), by Marit Christensen. Christensen claimed that for the last year of Wenche Behring Breivik's life, she had been her confidant, and that the book is based on Christensen's interviews with her. Wenche Behring Breivik hired a lawyer to prevent Christensen from publishing the book. The book was criticized for character assassinations of still living people.
- Frydnes, Jørgen Watne ["No man is an island"] Ingen mann er en øy (2021)
- Seierstad, Åsne One of Us: The Story of a Massacre in Norway – and Its Aftermath (2013)
- Seierstad, Åsne; Death, Sarah. One of us: the story of Anders Breivik and the massacre in Norway. New York: Farrar, Straus & Giroux, 2015. ISBN 9780374277895 (translated from the Norwegian)
- Turrettini, Unni; Puckett, Kathleen M. The Mystery of the Lone Wolf Killer: Anders Behring Breivik and the Threat of Terror in Plain Sight. New York: Pegasus Crime, 2015. ISBN 9781605989105
External links
തിരുത്തുകAnders Behring Breivik എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിചൊല്ലുകളിലെ ആന്തെർസ് ബെഹ്രിങ് ബ്രൈവിക് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- Manifesto of Anders Behring Breivik Original document and video by Breivik.
- Washington Times: The Oslo Terrorist in His Own Words – Summary of Breivik's political beliefs
- BBC: Norway attacks: The victims – The eight Oslo bomb victims and the 69 youth camp victims
- Daily Telegraph: Trial indictment
- Influencing from prison
- The government should accept the criticism of the verdict
- "Norway: The rich cousin". The Economist. Retrieved 13 September 2014.