ആനേക്കളീലിൽ എസ്. ഗോപാലപിള്ള

കേരളത്തിലെ ഒരു പാരമ്പര്യ വൈദ്യനും നിരവധി ആയുർവേദ ഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവും വിവർത്തകനുമായിരുന്നു ആനേക്കളീലിൽ എസ്. ഗോപാലപിള്ള. കൊല്ലത്ത് രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറായിരുന്നു.

  • ശാർങ്ഗധര സംഹിത - വ്യാഖ്യാനം[1]
  • ഗോരക്ഷക ഉപദേശം - 1911
  • യോഗാമൃതകലശം (വിവർത്തകൻ)‌ - 1949
  • വൈദ്യാഭരണം (വ്യാഖ്യാതാ‍) - 1949
  • സിദ്ധവൈദ്യചൂഡാമണി (അഥവാ ഒറ്റമൂലികാ പ്രയോഗങ്ങൾ) - 1953
  • മോഹിനി കിശോരൻ - 1955
  • ആരോഗ്യരക്ഷാകൽപദ്രുമം ബാലരോഗചികിത്സ (വ്യാഖ്യാതാ‍) - 1959
  • സർവ്വരോഗചികിത്സാരത്നം (വ്യാഖ്യാതാ)- 1960
  • നേത്രരോഗ ചികിത്സാ രത്നം (വ്യാഖ്യാതാ) - 1961
  • സിദ്ധവൈദ്യമുക്താവലി ഒറ്റമൂലി ചികിത്സകൾ - 1962
  • മാട്ടുരോഗചികിത്സാരത്നം - 1962
  • ആയുർ‌വേദ ഔഷധ ഗുണചന്ദ്രിക - 1966
  • സമ്പൂർണ വിഷ വൈദ്യം
  1. https://grandham.in/language/ml/authors/a5e42514[പ്രവർത്തിക്കാത്ത കണ്ണി]