ആനി ഡി'എസ്സലിംഗ്
ആനി ഡിബെല്ലെ, പ്രിൻസെസ് ഡി'എസ്സലിംഗ് (1802 - 1887) ഫ്രഞ്ച് കോർട്ടിയർ ആയിരുന്നു.1853-1870 കാലത്ത് യുഗീനി ഡി മോണ്ടിജോയുടെ ഗ്രാൻറ് മെയിട്രസിയായി (മിസ്ട്രസ്സ് ഓഫ് റോബ്സ്) സേവനം അനുഷ്ഠിച്ചിരുന്നു.
അവലംബം
തിരുത്തുക- Seward, Desmond: Eugénie. An empress and her empire. ISBN 0-7509-2979-0 (2004)
- Allison Unruh: Aspiring to la Vie Galante: Reincarnations of Rococo in Second Empire France
- Philip Walsingham Sergeant: The last empress of the French (1907)
- Carette Madame: Recollections of the court of the Tuileries (1890)
- Anna L. Bicknell: Life in the Tuileries under the Second Empire