ആനന്ദേശ്വരേണ സംരക്ഷിതോഹം
മുത്തുസ്വാമി ദീക്ഷിതർ ആനന്ദഭൈരവിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആനന്ദേശ്വരേണ സംരക്ഷിതോഹം. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി മിശ്രചാപ്പ് താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകആനന്ദേശ്വരേണ സംരക്ഷിതോഹം
നിത്യാനന്ദരൂപോസ്മി ബ്രഹ്മാനന്ദ
രൂപോസ്മി
അനുപല്ലവി
തിരുത്തുകജ്ഞാനപ്രദാന ഗുരുഗുഹരൂപ
ചിദാനന്ദ നാഥ സ്വരൂപ പ്രകാശേന
ചരണം
തിരുത്തുകഅവയവത്രയാതീതേന നിത്യേന
അവസ്ഥാത്രയസാക്ഷിമാദിശുദ്ധേന
ഭവപഞ്ചകോശവ്യതിരിക്തേന ബുദ്ധന
ശിവസച്ചിദാനന്ദരൂപേണ മുക്തേന
ശ്രവണമനനനിദിധ്യാസനസമാധി
നിഷ്ഠാപരോക്ഷാനുഭവസ്വമാത്രാവശേഷിത
പ്രകാശമാനമഹേശ്വരേണ
അവലംബം
തിരുത്തുക- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ "Muttusvami Dikshitar: Compositions by Raga". Retrieved 2021-07-16.
- ↑ "Sangeeta Sudha". Retrieved 2021-07-16.
- ↑ "AnandESvarENa". Archived from the original on 2021-07-16. Retrieved 2021-07-16.