ആനന്ദേശ്വരം
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഉളിയാഴത്തുറ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ആനന്ദേശ്വരം. തിരുവനന്തപുരംനിന്ന് 10 കിലോമീറ്റർ അകലെയാണ് ആനന്ദേശ്വരം സ്ഥിതിചെയ്യുന്നത്.
ആനന്ദേശ്വരം | |
---|---|
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരള |
ഗ്രാമം | ശ്രീകാര്യം |
• ഭരണസമിതി | ശ്രീകാര്യം ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 695581 |
Telephone codetemplatedata | 91 (0)471 XXX XXXX |
വാഹന റെജിസ്ട്രേഷൻ | കെ.എൽ 22 |
Civic agency | ശ്രീകാര്യം ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- ഇടത്തറ മഹാദേവക്ഷേത്രം
- ആയിരവല്ലി ക്ഷേത്രം
- ഉടുമ്പൂർ മഹാദേവക്ഷേത്രം
പള്ളികൾ
തിരുത്തുക- സിഎസ്ഐ ചർച്ച് ചെങ്കോട്ടുകോണം
മോസ്കുകൾ
തിരുത്തുക- മുസ്ലീം ജമാഅത്ത് ആഹ്ലാദപുരം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- എസ്സ്.എൻ.പബ്ലിക് സ്കൂൾ ചെങ്കോട്ട്കോണം
- തുണ്ടത്തിൽ ഹയർസെക്കന്റി സ്കൂൾ
- എസ്സ്.എൻ.കോളേജ് ചെമ്പഴന്തി
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- ഇൻഫോ പാർക്ക്
- കിൻഫ്ര കഴക്കൂട്ടം
റോഡുകൾ
തിരുത്തുക- ശ്രീകാര്യം-പോത്തൻകോട്
- കാര്യവട്ടം-തുണ്ടത്തിൽ-ആനന്ദേശ്വരം
- മണ്ണന്തല-പൗഡിക്കോണം-ആനന്ദേശ്വരം