ആനന്ദഭവൻ
അലഹബാദ് നഗരത്തിലുള്ള ഒരു കൊട്ടാരമാണ് ആനന്ദഭവൻ. നെഹ്‌റു കുടുംബത്തിൻറെ തറവാടായി അറിയപ്പെടുന്ന ആനന്ദഭവൻ നിർമ്മിച്ചത് മോത്തിലാൽ നെഹ്‌റുവാണ് . ഇന്ത്യയുടെ പ്രധാന മന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്രുവും ഇന്ദിരാ ഗാന്ധിയും ജനിച്ചത് ഈ ഭവനത്തിലാണ്. 1970 ൽ ഇന്ദിരാ ഗാന്ധി ആനന്ദഭവൻ രാഷ്ട്രത്തിനു സമർപ്പിച്ചു. ഇന്ന് ആനന്ദഭവൻ ഒരു മ്യുസിയമാണ്.
സ്ഥാപിതം | 1930 |
---|---|
സ്ഥാനം | Prayagraj (formerly Allahabad), India |
നിർദ്ദേശാങ്കം | 25°27′34″N 81°51′36″E / 25.459376°N 81.8599815°E |
Type | Historic house museum |