മുത്തുസ്വാമി ദീക്ഷിതർ കേദാരരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആനന്ദനടനപ്രകാശം. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ത്രിപുട താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ആനന്ദനടനപ്രകാശം ചിദ്‌സഭേശം
ആശ്രയാമി ശിവകാമവല്ലീശം

അനുപല്ലവി തിരുത്തുക

ഭാനുകോടികോടിസങ്കാശം
ഭുക്തിമുക്തിപ്രദദഹാരാകാശം
ദീനജനസംരക്ഷണചണം
ദിവ്യപതഞ്ജലിവ്യാഘ്രപാദ
ദർശിതകുഞ്ജിതാബ്ജചരണം

ചരണം തിരുത്തുക

ശീതാംശുഗംഗാധരം നീലകണ്ഠരം
ശ്രീകേദാരാദി ക്ഷേത്രാധാരം
ഭൂതേശം ചാർദ്ദൂലചർമ്മാംബരം ചിദംബരം
ഭൂസുരത്രിസഹസ്രമുനീശ്വരം വിശ്വേശ്വരം നമ
നീതഹൃദയം സദയഗുരുഗുഹതാതം
ആദ്യം വേദവേദ്യം
വീതരാഗിണം അപ്രമേയാദ്വൈതപ്രതിപാദ്യം
സംഗീതവാദ്യവിനോദതാണ്ഡവ
ജാത ബഹുതരഭേദചോദ്യം (ആനന്ദ)

അവലംബം തിരുത്തുക

  1. "Carnatic Songs - Ananda naTana prakAsam". Retrieved 2021-07-16.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. "Ananda Katana Prakasam". Retrieved 2021-07-16.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആനന്ദനടനപ്രകാശം&oldid=3777620" എന്ന താളിൽനിന്ന് ശേഖരിച്ചത്