ആനക്കൽ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

ബളാൽ വില്ലേജിൽ ഉൾപ്പെടുന്ന ഒരു ചെറിയ പ്രദേശം ആണ് ആനക്കൽ . ചെറിയാനക്കാൽ ,ആനക്കൽ എന്നിങ്ങനെ അറിയപ്പെടുന്നു . പൂടംകല്ല് ,രാജപുരം / കള്ളാർ ,ബളാൽ /വെള്ളരിക്കുണ്ട് എന്നിവ അടുത്തുള്ള പ്രധാന സ്ഥലങ്ങളാണ്. മംഗലാപുരത്തേക്ക് ഇതുവഴി കെ സ് ർ ടി സി ബസ് സർവീസ് നടത്തുന്നു .കൂടാതെ കാഞ്ഞങ്ങാട് ജാനകിയ ബസ് സർവീസ് നടത്തുന്നു .


"https://ml.wikipedia.org/w/index.php?title=ആനക്കൽ&oldid=2458007" എന്ന താളിൽനിന്ന് ശേഖരിച്ചത്