ആധുനികത ഇന്നെവിടെ?
എം. മുകുന്ദൻ രചിച്ച ഉപന്യാസ സമാഹാരമാണ് ആധുനികത ഇന്നെവിടെ?. 2012 ലെ ഉപന്യാസത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]
കർത്താവ് | എം. മുകുന്ദൻ |
---|---|
യഥാർത്ഥ പേര് | ആധുനികത ഇന്നെവിടെ? |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | സാഹിത്യം |
പ്രസാധകർ | ഒലിവ് പബ്ലിക്കേഷൻസ് |
ഏടുകൾ | 161 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി സി.ബി. കുമാർ എൻഡോവ്മെന്റ് അവാർഡ്(ഉപന്യാസം) 2012 |
ISBN | 9788187474968 |
ഉള്ളടക്കം
തിരുത്തുകപല കാലങ്ങളിലായുള്ള എഴുത്തിന്റെ വ്യത്യസ്‌ത സന്ദർഭങ്ങളിൽ കുറിച്ചിട്ട ലേഖനങ്ങളാണീ ഗ്രന്ഥത്തിലുള്ളത്. ആധുനികത ഇന്നെവിടെയാണെന്ന അന്വേഷണമാണീ ഗ്രന്ഥത്തിലെ ലേഖനങ്ങളുടെ കേന്ദ്ര പ്രമേയം..
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് അവാർഡ് 2012
അവലംബം
തിരുത്തുക- ↑ "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)