ഗോദറേജ് ഗ്രൂപ്പിന്റെ മേധാവിയും ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്സ് ചെയർമാനും ഇന്ത്യൻ വ്യവസായിയുമാണ് ആദി ഗോദറേജ്.2018 വരെ അദ്ദേഹത്തിന്റെ ആസ്തി 2.9 ബില്യൺ ഡോളറാണ്..[2]

ആദി ഗോദറേജ്
ജനനം (1942-04-03) 3 ഏപ്രിൽ 1942  (82 വയസ്സ്)
ദേശീയതഇന്ത്യൻ
കലാലയംമസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
തൊഴിൽഗോദറേജ് ഗ്രൂപ്പ് ചെയർമാൻ, ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്സ് ചെയർമാൻ
ജീവിതപങ്കാളി(കൾ)പരമേശ്വർ ഗോദറേജ്
കുട്ടികൾ3


  1. "Adi Godrej & family". Forbes.
  2. "Forbes profile: Adi Godrej". Forbes. Retrieved 29 June 2018.
"https://ml.wikipedia.org/w/index.php?title=ആദി_ഗോദറേജ്&oldid=2845348" എന്ന താളിൽനിന്ന് ശേഖരിച്ചത്