കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനായ ചട്ടമ്പി സ്വാമികളുടെ ഭാഷാ വിജ്‌ഞാനീയ കൃതി. സാഹിത്യ വിദ്യാർഥികൾക്കും ഭാഷാപഠിതാക്കൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന ഭാഷാഗവേഷണ പഠനം. ചട്ടമ്പി സ്വാമികൾ ‘ആദിഭാഷയിൽ‘ സ്‌ഥാപിക്കുന്നത് മലയാളം സംസ്കൃതത്തിൽ നിന്നുണ്ടായതല്ലെന്നു മാത്രമല്ല, മലയാളത്തിന്റെ പെറ്റമ്മയായ തമിഴാണ് സംസ്കൃതത്തിന്റെയും ആദിഭാഷ എന്നു കൂടിയാണ്.

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ആദിഭാഷ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ആദിഭാഷ&oldid=1873977" എന്ന താളിൽനിന്ന് ശേഖരിച്ചത്