2016ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള പുരസ്കാരം നേടിയ കൃതിയാണ് എസ്. ഹരീഷിന്റെ ആദം[1] മികച്ച ചെറുകഥയ്ക്കുള്ള വി.പി. ശിവകുമാർ സ്മാരക കേളി അവാർഡും തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരവും ഇതിനു ലഭിച്ചിട്ടുണ്ട്. ‘ആദം’ എന്ന കഥയ്‌ക്കൊപ്പം മാവോയിസ്റ്റ്, നിര്യാതരായി, കാവ്യമേള, മാന്ത്രിക വാൽ, ചപ്പാത്തിലെ കൊലപാതകം, വേട്ടയ്‌ക്കൊരു മകൻ, രാത്രികാവൽ, ഒറ്റ എന്നിങ്ങനെ ഒൻപതു കഥകളുടെ സമാഹാരമാണ് ഇത്.

  1. [1] Archived 2018-02-25 at the Wayback Machine.|2016 കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
"https://ml.wikipedia.org/w/index.php?title=ആദം_(ചെറുകഥ)&oldid=3822356" എന്ന താളിൽനിന്ന് ശേഖരിച്ചത്