ആഡംബര വസ്തുക്കൾക്കു മീതെ സർക്കാർ ചുമത്തുന്ന നികുതിയാണ് ആഡംബര നികുതി. അവശ്യ വസ്തുക്കളല്ലാത്തവയെയാണ് ആഡംബര വസ്തുക്കൾ വിഭാഗത്തിൽ പെടുത്തിയിട്ടുള്ളത്.[അവലംബം ആവശ്യമാണ്]

കേരളത്തിൽ

തിരുത്തുക
  • മൂവ്വായിരം ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ആഡംബരനികുതി ചുമത്തിയിട്ടുണ്ട്.[1]
  • കോഴിക്ക്‌ ആഡംബരനികുതി. 13.5 ശതമാനം ഏർപ്പെടുത്തിയിട്ടുണ്ട്.[2]
  • ഹൗസ് ബോട്ടുകളിൽ ആഡംബര നികുതി ഈടാക്കുന്നുണ്ട്[3]
  • ഇരുപത്തിയഞ്ചിലധികം അംഗങ്ങളുള്ള ക്ലബുകൾക്ക് ആഡംബര നികുതി ബാദ്ധ്യതയുണ്ട്[4]
  • 1000 രൂപയോ അതിൽ കൂടുതലോ ദിവസ വാടകയുള്ള ആശുപത്രി മുറികൾക്കും 10% ആഡംബര നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.[5]
  1. "പുതിയ ഉത്തരവ്: കൂടുതൽ വീടുകൾ ആഡംബര നികുതി അടയ്‌ക്കേണ്ടിവരും". മാതൃഭൂമി. 2013 May 09. Archived from the original on 2013-05-10. Retrieved 2013 ജൂൺ 29. {{cite news}}: Check date values in: |accessdate= and |date= (help)
  2. [കോഴിയുടെ 'ആഡംബര' നികുതി എടുത്തുകളയണമെന്നു കർഷകർ - See more at: http://www.mangalam.com/latest-news/6758#sthash.bjSLGnjT.dpuf "കോഴിയുടെ 'ആഡംബര' നികുതി എടുത്തുകളയണമെന്നു കർഷകർ"]. മംഗളം. Tuesday, October 23, 2012. Retrieved 2013 ജൂൺ 29. {{cite news}}: Check |url= value (help); Check date values in: |accessdate= and |date= (help)
  3. "ഹൗസ് ബോട്ടുകളിൽ ആഡംബര നികുതി ഈടാക്കുന്ന". മാധ്യമം. 06/12/2013. Archived from the original on 2013-06-15. Retrieved 2013 ജൂൺ 29. {{cite news}}: Check date values in: |accessdate= and |date= (help)
  4. "2012 ഓഗ 18, ശനി". മനോരമ. Retrieved 2013 ജൂൺ 29. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആശുപത്രിയായാലും ശരി ആഡംബരത്തിന് നികുതി". മനോരമ. 2013 ജനു 6, ഞായർ. Retrieved 2013 ജൂൺ 29. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ആഡംബര_നികുതി&oldid=3773649" എന്ന താളിൽനിന്ന് ശേഖരിച്ചത്