ആഞ്ചെല പിസ്‌കെർനിക്
ആഞ്ചെല പിസ്‌കെർനിക്(27 August 1886 – 23 December 1967) ആസ്ട്രോ-യുഗോസ്ലാവിക് സസ്യശാസ്ത്രജ്ഞയും പ്രകൃതിസംരക്ഷണപ്രവർത്തകയും ആയിരുന്നു.
ജീവരേഖ
തിരുത്തുകആഞ്ചെല പിസ്‌കെർനിക് ഓസ്ട്രിയായുടെ ഭാഗമായ ബാദ് ഐസെൻ-കപ്പെലിൽ ജനിച്ചു. വിയന്ന സർവ്വകലാശായിൽനിന്നും ഗവേഷണബിരുദം നേടി. [1] ലുബ്ലിയാനയിലെ പ്രവിശ്യാ മ്യൂസിയത്തിലും അവിറ്റത്തെ ചില സെക്കന്ററി സ്കൂളുകളിലും ജോലിചെയ്തു.
1943ൽ ആഞ്ചെല പിസ്‌കെർനികിനെ നാസികൾ ജയിലിലാക്കി, റാവ്ൻസ്‌ബ്രുക്ക് എന്ന കോൺസണ്ട്രേഷൻ ക്യാമ്പിലാക്കി. [2][3]ഓസ്ട്രിയൻ നോവലിസ്റ്റ് ആയ മാജ ഹാഡർലാപ്പിന്റെ ഏയ്ഞ്ചൽ ഓഫ് ഒബ്ലീവിയൻ എന്ന നോവലിൽ കഥാപാത്രമാക്കി.
അവലംബം
തിരുത്തുക- ↑ Tina Bahovec (2010): Engendering Borders: The Austro-Yugoslav Border Conflict Following the First World War, in: Agatha Schwartz (Ed.), Gender and Modernity in Central Europe: The Austro-Hungarian Monarchy and its Legacy, University of Ottawa Press, ISBN 978-0-7766-0726-9, pp. 219–234.
- ↑ Danijel Grafenauer (2009): Carinthian Slovenes´ Clubs and the Contacts between Carinthian Slovenes and Slovene-American Politicians Archived 2016-03-04 at the Wayback Machine., in: Matjaž Klemenčič, Mary N. Harris (Eds.) European migrants, diasporas and indigenous ethnic minorities, Edizioni Plus-Pisa University Press, ISBN 978-88-8492-653-1, pp. 83–103
- ↑ Janez Stergar (2004): Dr. Angela Piskernik (1886–1967), Natural Scientist, Environmentalist, and Nationally Conscious Activist from Carinthia Archived 2020-12-01 at the Wayback Machine. (Abstract in English), Institute of Ethnic Studies, Ljubljana. Retrieved October 31, 2013.