ആചാര്യ ജഗദീഷ് ചന്ദ്രബോസ് കോളേജ്, കൽക്കത്ത
കൊൽക്കത്തയിൽ ജഗദീഷ് ചന്ദ്ര ബോസിന്റെ പേരിൽ സ്ഥാപിച്ച കലാലയം
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ജഗദീഷ് ചന്ദ്ര ബോസിന്റെ പേരിൽ സ്ഥാപിച്ച കലാലയമാണു് ആചാര്യ ജഗദീഷ് ചന്ദ്രബോസ് കോളജ് (ബംഗാളി: আগার্য গগীীশ চন্দ্রু বুস কলে). കൽക്കത്ത സർവകലാശാലയുടെ കീഴിലാണ് ഈ കോളേജ് പ്രവർത്തിക്കുന്നതു്.
আচার্য জগদীশ চন্দ্র বসু কলেজ | |
പ്രമാണം:AJC Bose College Logo.png | |
മുൻ പേരു(കൾ) | Birla College Of Science and Education |
---|---|
തരം | Public |
സ്ഥാപിതം | 1968 |
പ്രസിഡന്റ് | Susmita Bhattacharya |
പ്രധാനാദ്ധ്യാപക(ൻ) | Purna Chandra Maity |
അദ്ധ്യാപകർ | 55 |
കാര്യനിർവ്വാഹകർ | 50 |
വിദ്യാർത്ഥികൾ | 3,000 |
സ്ഥലം | Kolkata, West Bengal, India 22°32′30.74″N 88°20′58.77″E / 22.5418722°N 88.3496583°E |
ക്യാമ്പസ് | Urban |
നിറ(ങ്ങൾ) | Red and Blue |
കായിക വിളിപ്പേര് | AJC Bose College |
അഫിലിയേഷനുകൾ | University of Calcutta, NAAC, University Grants Commission |
കായികം | Track, cricket, football |
ഭാഗ്യചിഹ്നം | Flower Art |
വെബ്‌സൈറ്റ് | http://www.ajcbosecollege.org/ |
.