ആങ്സോ ദേശീയോദ്യാനം
ആങ്സോ, സ്വീഡനിലെ ഒരു ദേശീയോദ്യാനമാണ്. സാങ്കേതിക സംസ്കാരത്താൽ തകർക്കപ്പെടാത്ത കാർഷിക പ്രകൃതിയും മികച്ച പ്രകൃതിസൌന്ദര്യവുമാണ് ഈ ദേശീയോദ്യാനത്തിൻറെ പ്രത്യേകത. ദേശീയോദ്യാനത്തിലേയ്ക്കു പ്രവേശിക്കുവാൻ ജലമാർഗ്ഗം മാത്രമേ സാധിക്കകയുള്ളൂ. ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ദ്വീപിൻറെ തീരത്ത് സ്വാഭാവിക തുറമുഖങ്ങളും ഉണ്ട്.[2][3]
ആങ്‍സോ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Stockholm County, Sweden |
Nearest city | Norrtälje, Stockholm |
Coordinates | 59°38′N 18°46′E / 59.633°N 18.767°E |
Area | 1.68 കി.m2 (0.65 ച മൈ)[1] |
Established | 1909, extended 1988[1] |
Governing body | Naturvårdsverket |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Ängsö National Park". Naturvårdsverket. Archived from the original on 2012-02-15. Retrieved 2009-02-26.
- ↑ "Ängsö nationalpark". Ekologigruppen AB. Archived from the original on 2014-10-22. Retrieved 18 January 2013.
- ↑ Sundström, Anders. "Ängsös ängar äldst i Sverige". dn.se. Dagens Nyheter AB. Retrieved 18 January 2013.