സ്ലിങ്

(ആം സ്ലിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൈമുട്ട്, തോൾ എന്നീ ഭാഗങ്ങളിലുണ്ടാകുന്ന തകരാറുകൾ ചികിത്സിക്കുന്ന സന്ദർഭത്തിൽ, കൈയുടെ ചലനം പരിമിതപ്പെടുത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സംവിധാനമാണ് സ്ലിങ് (ആം സ്ലിങ് )[1] ഒരു ട്രയാംഗുലാർ ബാൻഡേജ് ഉപയോഗിച്ച് സ്ലിങ് നിർമ്മിക്കാം.[1]

സ്ലിങ്
സ്ലിങ്
Other namesആം സ്ലിങ് (Arm sling)

അവലംബം തിരുത്തുക

  1. 1.0 1.1 "How to make an arm sling". www.sja.org.uk (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 14 October 2017.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സ്ലിങ്&oldid=3648560" എന്ന താളിൽനിന്ന് ശേഖരിച്ചത്