‍അഞ്ജലിനാൻസാരി രചിച്ച ബോഡോ കവിതാ സമാഹാരമാണ് ആംഗ് മബോറോയ് ദോംഗ് ദസോംഗ് . ഈ കൃതിക്ക് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

ആംഗ് മബോറോയ് ദോംഗ് ദസോംഗ്
കർത്താവ്‍അഞ്ജലിനാൻസാരി
രാജ്യംഇന്ത്യ
ഭാഷബോഡോ
സാഹിത്യവിഭാഗംകവിത
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2016-12-26.