അൾസ്റ്റർ കൗണ്ടി
അൾസ്റ്റർ കൗണ്ടി യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിലെ ഒരു കൗണ്ടിയാണ്. ഹഡ്സൺ നദിയോരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 2020 ലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 181,851 ആയിരുന്നു.[2] കൗണ്ടി സീറ്റ് കിംഗ്സ്റ്റൺ നഗരത്തിലാണ്.[3] ഐറിഷ് പ്രവിശ്യയായ അൾസ്റ്ററിന്റെ പേരിലാണ് ഈ കൗണ്ടി അറിയപ്പെടുന്നത്.
അൾസ്റ്റർ കൗണ്ടി, ന്യൂയോർക്ക് | |||
---|---|---|---|
County | |||
| |||
Map of ന്യൂയോർക്ക് highlighting അൾസ്റ്റർ കൗണ്ടി Location in the U.S. state of ന്യൂയോർക്ക് | |||
ന്യൂയോർക്ക്'s location in the U.S. | |||
സ്ഥാപിതം | 1683 | ||
Named for | Ulster | ||
സീറ്റ് | Kingston | ||
വലിയ പട്ടണം | Kingston | ||
വിസ്തീർണ്ണം | |||
• ആകെ. | 1,161 ച മൈ (3,007 കി.m2) | ||
• ഭൂതലം | 1,124 ച മൈ (2,911 കി.m2) | ||
• ജലം | 37 ച മൈ (96 കി.m2), 3.1 | ||
ജനസംഖ്യ | |||
• (2020) | 1,81,851[1] | ||
• ജനസാന്ദ്രത | 161.8/sq mi (62/km²) | ||
Congressional district | 19th | ||
സമയമേഖല | Eastern: UTC-5/-4 | ||
Website | ulstercountyny |
ഭൂമിശാസ്ത്രം
തിരുത്തുകയു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം 1,161 ചതുരശ്ര മൈൽ (3,010 ചതുരശ്ര കിലോമീറ്റർ), ആകെ വിസ്തീർണ്ണമുള്ള കൗണ്ടിയുടെ 1,124 ചതുരശ്ര മൈൽ (2,910 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും 37 ചതുരശ്ര മൈൽ (96 ചതുരശ്ര കിലോമീറ്റർ) (3.1%) ജലഭാഗവുമാണ്.
അവലംബം
തിരുത്തുക- ↑ "US Census 2020 Population Dataset Tables for New York". United States Census Bureau. Retrieved 2 January 2022.
- ↑ "U.S. Census Bureau QuickFacts: Ulster County, New York". United States Census Bureau. Retrieved January 2, 2022.
- ↑ "Find a County". National Association of Counties. Retrieved June 7, 2011.