അൾട്ടോ കരീരി ദേശീയോദ്യാനം
അൾട്ടോ കരീരി ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional do Alto Cariri) ബ്രസീലിലെ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം, ബഹിയയിലെ ഗ്വാരാട്ടിൻഗ മുനിസിപ്പാലിറ്റിയിലാണു സ്ഥിതിചെയ്യുന്നത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഇതിൻറെ വിസ്തൃതി 19,238 ഹെക്ടറാണ് (47,540 ഏക്കർ).ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ദേശീയോദ്യാനം അറ്റ്ലാന്റിക് ഫോറസ്റ്റ് ബയോമിലാണ് നിലനിൽക്കുന്നത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
അൾട്ടോ കരീരി ദേശീയോദ്യാനം | |
---|---|
Parque Nacional do Alto Cariri | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Eunápolis, Bahia |
Coordinates | 16°21′47″S 39°59′10″W / 16.363°S 39.986°W |
Area | 19,238 ഹെ (74.28 ച മൈ) |
Designation | National park |
Created | 11 June 2010 |
Administrator | Chico Mendes Institute for Biodiversity Conservation |
അവലംബം
തിരുത്തുകParque Nacional do Alto Cariri എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.