അൾജിയേഴ്സ്
അൾജീരിയയുടെ തലസ്ഥാനമാണ് അൾജിയേഴ്സ്. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതു തന്നെ. മഘ്രെബ് പ്രദേശത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും (കാസബ്ലാങ്കക്ക് പിന്നിലായി) ഇതാണ്. 1998 കനേഷുമാരി പ്രകാരം 1,519,570 ആണ് ഇവിടുത്തെ ജനസംഖ്യ.
Algiers | ||
---|---|---|
Algiers | ||
| ||
Nickname(s): Algiers the White | ||
Country | Algeria | |
Wilaya | Algiers Province | |
Re-founded | AD 944 | |
• Wali (Governor) | Khalida Toumi | |
(1998 for city proper, 2007 for metro area) | ||
• City | 1,519,570 | |
• മെട്രോപ്രദേശം | 3,354,000 | |
[1][2] | ||
സമയമേഖല | UTC+1 (CET) | |
Postal codes | 16000-16132 |
മെഡിറ്ററേനിയൻ കടലിലെ ഒരു ഉൾക്കടലിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ജീവിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത തലസ്ഥാന നഗരങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.