ദുബായിൽ സമുദ്രഭാഗമായ ക്രിക്കീനടിയിലൂടെ നിർമ്മിച്ച പ്രസിദ്ധമായ തുരങ്കമാണ് അൽ ഷിൻഡഗ തുരങ്കം (അറബി:نفق الشندغة) 1975-ലാണ് ഇത് തുറന്നത്. ഏറ്റവും പഴക്കം ചെന്ന ഈ തുരങ്കത്തിലൂടെ ദിവസവും 55,000 വാഹനങ്ങൾ കടന്നുപോകുന്നു.[1] ദുബായ് ക്രീക്കിലൂടെ കടന്നുപോകുന്ന ഈ ടണൽ അയൽ പ്രദേശമായ അൽ-റാസ്, ദൈര എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. ഇരു വശങ്ങളിലേക്കുമായി നാല് വരികൾ ഇതിനുണ്ട്. മണിക്കൂറിൽ 60 കീലോമീറ്റർ ആണ് ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് അവനുവദിക്കപ്പെട്ടിരിക്കുന്ന വേഗപരിധി.

അൽ ഷിൻഡഗ തുരങ്കം
അൽ ഷിൻഡഗ തുരങ്കത്തിൻറെ കിഴക്ക് ഭാഗത്തെ പ്രവേശന ഭാഗം
Overview
Location ദുബൈ, യുഎഇ
Coordinates 25°16′22″N 55°17′42″E / 25.272796°N 55.295048°E / 25.272796; 55.295048
Status Open
Technical
No. of lanes 4 (2 lanes in each directions)
Operating speed 60 km/h

പുനസ്ഥാപനം തിരുത്തുക

തുരങ്കത്തിൻറെ കാലപ്പഴക്കം കാരണം ഈ പാലം നിർമ്മിച്ച് ഈ തുരങ്കം മാറ്റിസ്ഥാപിക്കാൻ ആർടിഎ (Road and Transport Authority) ഉദ്ദേശിക്കുന്നതായി വാർത്തയുണ്ട്.[2][3]

പുറമേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Shindagha Tunnel- 36 and going strong". Khaleej Times. 22 August 2010. Archived from the original on 2016-12-01. Retrieved 2015-09-15.
  2. http://gulfnews.com/news/uae/shindagha-tunnel-to-be-replaced-by-bridge-1.1403846
  3. http://www.emirates247.com/news/emirates/tender-for-al-shindagha-bridge-across-dubai-creek-out-2015-07-27-1.598078

25°16′22″N 55°17′42″E / 25.272796°N 55.295048°E / 25.272796; 55.295048

"https://ml.wikipedia.org/w/index.php?title=അൽ_ഷിൻഡഗ_തുരങ്കം&oldid=3801312" എന്ന താളിൽനിന്ന് ശേഖരിച്ചത്