അൽ ബറക ഇസ്ലാമിക് ബാങ്ക്
അൽ ബറക ഇസ്ലാമിക് ബാങ്ക്. കേരള സർക്കാർ ആരംഭിക്കാനിരിക്കുന്ന പലിശ രഹിത ബാങ്കിങ് സംവിധാനം.2011 ഫെബ്രുവരിയിൽ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഇക്കാര്യം പ്രത്യേകം പരാമർശിക്കപ്പെട്ടിരുന്നു.[1] കേരള ഹൈക്കോടതിൽ നിന്ന് അനുകൂല വിധി[2] നേടിയെടുക്കാനും സർക്കാറിനായി. [3]. അൽ ബറകയും എ.ഐ.സി.എൽ മുതലായ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇസ്ലാമിക സാമ്പത്തിക സംരംഭത്തെ കുറിച്ച് ദേശീയ സെമിനാർ സംഘടിപ്പിച്ചു[4]
ഇസ്ലാമിക് ബാങ്ക് | |
വ്യവസായം | പലിശ രഹിത സാമ്പത്തിക സ്ഥാപനം |
സ്ഥാപിതം | പുരോഗമിക്കുന്നു |
ഉടമസ്ഥൻ | കേരള സർക്കാർ |
അവലംബം
തിരുത്തുക- ↑ http://twocircles.net/2011feb11/al_baraka_will_be_made_operational_kerala_finance_minister.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-03. Retrieved 2011-08-04.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-23. Retrieved 2011-08-04.
- ↑ http://www.prabodhanam.net/detail.php?cid=269&tp=1[പ്രവർത്തിക്കാത്ത കണ്ണി]